"കൊഴിഞ്ഞു പോകുന്ന പൂവിന്‍റെ വേദന, വിടരാന്‍ പോകുന്ന പൂവിനു അറിയാമായിരുന്നെങ്കില്‍, ആ പൂവ് ഒരിക്കലും വിടരുമായിരുന്നില്ല...."
അത് പോലെ എനിക്കും ആദ്യം അറിയാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഈ ജന്മം ഒഴിവാക്കാമായിരുന്നു... പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാ ആര്‍ക്കും മനസ്സിലാവാത്ത ജന്മമായി ജീവിക്കുന്നത് എന്ന്. ജീവന്‍ എടുക്കാനുള്ള അവകാശം മനുഷ്യര്‍ക്ക് ഇല്ലല്ലോ.. അത് കൊണ്ട് .. അത് കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്നു...
ഇതൊക്കെ എഴുതി എന്‍റെ സുഹൃത്തുക്കളെ ബോറടിപ്പിക്കുന്നതല്ല... എന്‍റെ വേദന എഴുതി പോയെന്നു മാത്രം...
നമുക്ക് മറ്റ് വിഷയത്തിലേക്ക് കടക്കാം....
സ്നേഹത്തോടെ ...
നിയാസ് അബ്ദുല്‍ കരീം.
0 comments:
Post a Comment